ജോബി ബേബി
ബേത്ലഹേമിലെ വഴിയമ്പലത്തിൽ അഭയം കിട്ടിയില്ല എന്നൊരു വർത്തമാനം ഉണ്ട്,തിരുപ്പിറവിയുടെ പരിസരങ്ങളിൽ.അത് മാത്രമല്ല പിന്നെയുള്ള നെട്ടോട്ടങ്ങൾ എത്രയാണ്.ഈജിപ്തിലേക്ക് പിന്നെ നസ്രത്തിലേക്ക് അങ്ങനെയൊടുവിൽ ഗോഗുൽത്തായിൽ എത്തുമ്പോൾ പോലും ഏതാണ്ട് ഒറ്റയ്ക്കാണ്.ശരിക്കും സത്യവും സമാധാനവുമൊന്നും ഭൂമിയിലാർക്കും വേണ്ടാത്തത് കൊണ്ടാകുമോ മനുഷ്യപുത്രർ ഇങ്ങനെ മനുഷ്യപുത്രനെ തനിച്ചാക്കുന്നത്.അല്ലങ്കിലും മനുഷ്യർക്ക് വേണ്ടാത്തത് എന്തെല്ലാമുണ്ട്..അവർക്ക് വേണ്ടത് മറ്റ് പലതുമാകും …അഷിതയുടെ ഹൈക്കു കവിതയുണ്ട്,”സൂര്യൻ,ചന്ദ്രൻ,കണ്ണീർ,സ്വപ്നം,ഹൃദയം ഈ ഭൂമിയിൽ ആർക്കും വേണ്ടാത്ത ചിലത്”…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ