ജീന ഷൈജു
2012 മുതൽ പ്രസവിച്ചിട്ടു കഴിഞ്ഞ ആഴചയാണ് മുകളിൽ പറഞ്ഞ ഒരു ചടങ്ങിന് സാക്ഷിയാകാൻ കഴിഞ്ഞത് . വയറ്റിലുള്ള കുഞ്ഞിന്റെ ലിംഗം ഏതാണെന്നു അറിഞ്ഞു ,മറ്റുള്ളവരുമായി അത് ആഘോഷിക്കുന്ന ഒരു സന്തോഷ ദിനം ….
Gender Reveal ലും , അതിന്റെ ആവശ്യകതയെയും കുറിച്ച് തീവ്രമായി ചിന്തിക്കേണ്ടിയിരിക്കുന്നു.സാക്ഷരത കൂടിയ , കേരളം പോലെയുള്ള, പെൺകുട്ടികളെ കൊന്നുകളയുന്ന വടക്കൻ സംസ്ഥാനങ്ങൾ ഉള്ള ഒരു രാജ്യത്തു ഇങ്ങനെയൊരു ചടങ്ങു തീരെ ആവശ്യമില്ല എന്ന് പറയുമ്പോഴും ,പുരോഗമന ചിന്താഗതിക്കാർ Gender Reveal വേണം എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നു.
ഇന്നത്തെ തിരക്കെറിയ ,പ്രവാസത്തിൽ ,പ്രസവം കഴിഞ്ഞു കിദക്കുന്ന സാഹചര്യത്തിൽ അമ്മയെയും കുട്ടിയെയും നോക്കാൻ ആരുമില്ലാത്ത അവസ്തയിൽ എന്ത് കുട്ടി ആണെന്ന് മുൻകൂട്ടി അറിയുന്നതു നല്ല കരുതൽ കൊടുക്കാൻ സഹായിക്കും എന്നാണ് എന്റെ പക്ഷം .അപ്പോൾ ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങളിൽ ഇങ്ങനെ ചെയ്യാത്ത പക്ഷം കുട്ടികൾ വളരുന്നില്ലെ എന്ന് നിങ്ങള്ക്ക് ചോദിക്കാം .ഇല്ല എന്ന് പറഞ്ഞാൽ അത് ശുദ്ധ മണ്ടത്തരം ആവും .
പക്ഷെ നാടോടുമ്പോൾ നടുവേ ഓടേണ്ടിയത് ആവശ്യമായതു കൊണ്ട് ,എന്ത് കൊണ്ടും ലിംഗം ഏതാണെന്നു അറിയുന്നതു എതായാലും നല്ല ഒരിതാണു .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ