വാഷിംഗ്ടൺ ഡിസി : ലോക മഹാ മാരിയായ കോവിഡ് -19ന്റെ പ്രതിരോധത്തിൽ കേരളത്തിൻറെ ചികിത്സാരീതിയെ അഭിനന്ദിച്ച് വാഷിംഗ്ടൺ പോസ്റ്റ്. ‘ കർശനവും മനുഷ്യത്വപരവുമായ’ ഇടപെടലുകൾ നടത്തി രോഗ പ്രതിരോധം തീർക്കുന്ന കേരള സർക്കാർ ലോകത്തിന് തന്നെ മാതൃകയായെന്ന് അന്താരാഷ്ട്ര മാധ്യമം അഭിപ്രായപ്പെട്ടു.
കർശനമായ പരിശോധനയും, ചികിത്സയും വഴി കമ്മ്യൂണിസ്റ്റ് സർക്കാർ നേതൃത്വം നൽകുന്ന ആരോഗ്യമന്ത്രാലയം ലോകാരോഗ്യ സംഘടനാ മാനദണ്ഡങ്ങൾ വ്യക്തമായി പാലിച്ചു വെന്നും പത്രം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ആദ്യമായി കുറവാണ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം ആയിട്ടും കേവലം ഒരു മരണം മാത്രമാണ് ആണ് കേരളത്തിൽ നടന്നത്. അത് ആരോഗ്യ വകുപ്പിൻറെ പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു.
കോവിഡ് -19 പ്രതിരോധത്തിൽ കേരളത്തിൻറെ ചികിത്സാരീതിയെ അഭിനന്ദിച്ച് വാഷിംഗ്ടൺ പോസ്റ്റ്

More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നെവാഡ തുണച്ചു ബൈഡന് ആശ്വാസം, സെനറ്റില്‍ നൂറില്‍ അമ്ബത് തികച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി
സാങ്കേതിക തകരാർ: ലാൻഡിങിനിടെ വിമാനം രണ്ടായി പിളർന്നു