Times of Kuwait
കുവൈറ്റ് സിറ്റി: കോവിഡ് വാക്സിൻ ലഭ്യമായാൽ ആദ്യഘട്ടത്തിൽതന്നെ കുവൈറ്റിൽ എത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം. പ്രാരംഭമായി തന്നെ ചില കമ്പനികളുമായി കുവൈറ്റ് ധാരണയിലെത്തിയിരുന്നു. അടുത്ത ഘട്ടമായി ചില കമ്പനികളുമായുള്ള കരാറുകളും പുരോഗമിക്കുകയാണ്.
വാക്‌സിന്‍ നിര്‍മ്മിച്ചാലുടന്‍ 1.7 മില്ല്യണ്‍ ഡോസ് കുവൈറ്റിലെത്തിക്കാന്‍ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷനുമായി കുവൈറ്റ് ധാരണയിലെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വാക്‌സിനെത്തിക്കുന്നതിന്റെ ചെലവ് 18 മില്യണ്‍ ഡോളറാണ്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി