January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മാവേലിക്കര സ്വദേശി കുവൈത്തിൽ നിര്യാതനായി

Times of Kuwait

കുവൈത്ത്​ സിറ്റി: ആലപ്പുഴ മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി . ബുബ്​യാൻ പ്ലാസ്​റ്റിക്​ കമ്പനിയിൽ പ്രിൻറിങ്​ ഓപറേറ്ററായിരുന്ന രവീന്ദ്രൻ നായർ (66) ആണ്​ ആദാൻ ആശുപത്രിയിൽ അന്തരിച്ചത്. മംഗഫിലായിരുന്നു താമസം.
ഭാര്യ :പുഷ്പമ്മ
മക്കൾ :അനൂപ്, ആര്യ
മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള പ്രവർത്തനങ്ങൾ വെൽഫെയർ കേരള കുവൈത്ത്​ സേവന വിഭാഗമായ ടീം വെൽഫെയർ നടത്തുന്നു.

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!