Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യതനായി. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി ജോയ്സൺ ജേക്കബ് ആണ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായത്. 48 വയസ്സായിരുന്നു. എയർ ഓഷ്യാനിക് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയുടെ ഡയറക്ടർ ആയി പ്രവർത്തിച്ച് വരികയായിരുന്നു.
നാളെ സബാ മോർച്ചറിയിൽ രാവിലെ 9നും 10 നും ഇടക്ക് അന്ത്യോപചാരങ്ങൾ അർപ്പിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഡിസംബർ 20 ന് ബാംഗ്ലൂർ ജാലഹള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
ഭാര്യ- പ്രീതി ജെ ജേക്കബ്
മക്കൾ- ആരോൺ ജെ ജേക്കബ്, റിയ സാറ ജേക്കബ്
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി