January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ലാൽ കെയേഴ്സ് കുവൈറ്റ്‌ നവംബർ ചാരിറ്റി

കുവൈത്ത് സിറ്റി : പ്രതിമാസ ചാരിറ്റിയുടെ ഭാഗമായ്‌ ലാൽകെയേഴ്സ് കുവൈറ്റും ‌ ഔദ്യോഗിക ട്രാവൽ പാർട്ട്ണറുമായ ക്ലബ്‌ ടൂർസ്സ്‌ & ട്രാവൽസുമായ്‌ സഹകരിച്ച്‌ യാത്രാ ടിക്കറ്റ് നൽകി. ജോലി നഷ്ടപ്പെട്ട്‌ നാട്ടിലേക്ക്‌ മടങ്ങുന്ന കണ്ണൂർ സ്വദേശിക്ക്‌ ലാൽകെയേർസ്സ്‌ കുവൈറ്റ്‌ പ്രസിഡന്റ്‌ രാജേഷ്‌ ആർ ജെ, സെക്രട്ടറി ഷിബിൻ ലാൽ,വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന്‌ യാത്രാ ടിക്കറ്റ്‌ കൈമാറി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!