Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: ബ്രിട്ടനിൽ നിന്നു
ള്ള വിമാനങ്ങൾക്ക് ബുധനാഴ്ച മുതൽ കുവൈത്ത് വിലക്ക് ഏർപ്പെടുത്തി.
കുവൈത്തിൽനിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് വിലക്ക് ബാധകമാണ്. ബുധനാഴ്ച പുലർച്ച നാലു മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുകയെന്ന് കുവൈത്ത് വ്യോമ
യാന മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ യാത്രവിമാനങ്ങളും റദ്ദാക്കുകയും കര അതിർത്തി അടക്കുകയും ചെയ്തു. ജനുവരി രണ്ടിനാണ് ഇത് പിൻവലിച്ചത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി