January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഭൂചലനം രേഖപ്പെടുത്തി

Times of Kuwait

കുവൈറ്റ് സിറ്റി: ഇന്ന് വൈകിട്ട് കുവൈറ്റിൽ ഭൂചലനം രേഖപ്പെടുത്തി.
ദേശീയ ഭൂകമ്പ ശൃംഖല കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിൽ റിക്ടറിൽ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് വൈകുന്നേരം 5:58 ന് ഉം ഖാദിർ പ്രദേശത്ത് രേഖപ്പെടുത്തിയത്.
അഹ്മദി, റുമൈതിയ, മഹബുള്ള, സൽമിയ തുടങ്ങിയ പ്രദേശങ്ങളിലും തുടർചലനം അനുഭവപ്പെട്ടു .

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!