January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജഹ്‌റ ആശുപത്രിയിലെ മലയാളി നഴ്സ് നിര്യാതനായി

Times of Kuwait

കോട്ടയം : ചികിത്സക്കായി നാട്ടിലേക്ക് പോയ ജഹറ ആശുപത്രിയിലെ മലയാളി നഴ്സ് നിര്യാതനായി. കോട്ടയം വെമ്പിള്ളി എരുപ്പെൽ വീട്ടിൽജോസഫ് സെബാസ്റ്റ്യൻ (43) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത് .

ജഹ്‌റ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിൽ ആണ് ജോലി ചെയ്തിരുന്ന ഇദ്ദേഹം മുൻപ് ആംബുലൻസ് നഴ്‌സായിട്ടും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട് .

കുറച്ചു ദിവസങ്ങളായി നാട്ടിൽ എറണാകുളം മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭാര്യ – തുളസി ജോസഫ് (മഞ്ജു)

മക്കൾ -ജ്യൂവെൽ മരിയ ജോസഫ്
– ജോയൽ ജോസഫ്

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!