ന്യൂസ് ബ്യൂറോ, ലണ്ടൻ
ബർമിംഗ്ഹാം : കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി.വെളിയനാട് പുലിക്കോട്ടിൽ എവിന്റെ ഭാര്യ ജെനി ജോർജ് (35) ബെർമിഹാമിൽ വച്ച് അന്തരിച്ചു . കുറച്ചുനാളുകളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തൊടുപുഴ മ്രാല കുരുട്ടുപറമ്പിൽ കുടുംബാംഗമാണ്. നേരത്തെ , കുവൈറ്റിലെ ജാബർ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന പരേത കുടുംബസമേതം യുകെയിലേക്ക് കുടിയേറുക ആയിരുന്നു
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ
More Stories
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ
ബ്രിട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് : ഋഷി സുനകിന് സാധ്യത