January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫേസ്ബുക്ക് പണിമുടക്കിയപ്പോൾ ടെലഗ്രാമിന് കിട്ടിയത് 7 കോടി ഉപഭോക്താക്കളെ

Times of Kuwait – കുവൈറ്റ്  വാർത്തകൾ

ന്യൂഡൽഹി :ഫേസ്ബുക്ക് , വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവ പണിമുടക്കിയപ്പോൾ വൻ നേട്ടം കൊയ്ത് ടെലഗ്രാം. ഫേസ്ബുക്ക് നിശ്ചലമായ ദിവസം ഇന്ത്യയിൽ 7 കോടി പുതിയ ഉപഭോക്താക്കൾ എത്തിയതായി ടെലഗ്രാം സ്ഥാപകൻ പവൻ ദുറോവ് അറിയിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ സേവനം ലോക മെമ്പാടും തടസ്സപ്പെട്ടത്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!