Times of Kuwait
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 325 റണ്‍സിന് എല്ലാവരും പുറത്ത്. 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഇന്ത്യന്‍ ടോപ്പ് സ്കോറര്‍.
ഇന്ത്യയുടെ വിക്കറ്റുകളെല്ലാം വീഴ്ത്തിയത് ഇന്ത്യന്‍ വംശജന് അജാസ് പട്ടേലാണ്. ഇതോടെ ഇംഗ്ലണ്ട് താരം ജിം ലേക്കറിനും ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയ്ക്കും ശേഷം ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന താരമായി അജാസ് മാറി.
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
കേഫാക്ക് ലീഗിൽ ചരിത്രം കുറിച്ച് അൽ ഹൈത്തം കേരള ചലഞ്ചേഴ്സ് ചാമ്പ്യൻമാരായി
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ