ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ആഗോള നേതാക്കളും തിങ്ങിപ്പാർക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റെർ ഇനി ഇലോൺ മസ്കിനു സ്വന്തം.മസ്കിന്റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചത്. അർധരാത്രിയായിരുന്നു പ്രഖ്യാപനം.44 ബില്യൺ ഡോളറിന് ട്വിറ്റെർ ) വാങ്ങാൻ ഇലോൺ മസ്‌ക് തിങ്കളാഴ്ച കരാർ ഒപ്പുവെച്ചു .
More Stories
വിദേശ യാത്രയിൽ പണവിനിമയം ആയാസരഹിതമാകാൻ ജസീറ എയർ വെയ്സും ബി ഇ സി എക്സ്ചേഞ്ചും സംയുക്ത്മായി ‘ട്രാവൽ ക്യാഷ്’ അവതരിപ്പിച്ചു …
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.