എറണാകുളം : ലാൽ കെയെഴ്സ് കുവൈറ്റിന്റെ പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി ഡിസംബർ മാസത്തിലെ ചികിത്സാ സഹായധനം കൈമാറി.
എല്ലാമാസവും നടത്തിവരാറുള്ള പദ്ധതിയുടെ ഭാഗമായി ഡിസംബർ മാസത്തിലെ സഹായം വാഴക്കുളം സ്വദേശിയായ കിടപ്പ് രോഗിയ്ക്ക് ആണ് നൽകിയത്. സഹായധനം ലാൽകെയെഴ്സ് കുവൈറ്റ് അംഗവും സാമൂഹ്യ പ്രവർത്തകനുമായ രാജശേഖരൻ കൈമാറി.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്