ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: പരീക്ഷ ഉത്സവമാക്കി മാറ്റണം എന്ന് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി . പരീക്ഷയില്‍ ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കല്ല മാതാപിതാക്കള്‍ക്കാണ് എന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ പേ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും. ഇന്നത്തെ സമയം അവസാനിച്ചാല്‍ നമോ ആപ്പിലൂടെ മറുപടി നല്‍കുമെന്നും മോദി പറഞ്ഞു. പരീക്ഷാ പേ ചര്‍ച്ചയുടെ അഞ്ചാം ലക്കമാണ് ഇന്നത്തേത്.
പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള സിനിമയായ ‘ചലേ ജിതേ ഹം’ കാണണം എന്ന് വിദ്യാര്‍ത്ഥികളോട് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്