ന്യൂസ് ബ്യൂറോ, പത്തനംതിട്ട
പന്തളം :കലയപുരം ആശ്രയ ഭവനിൽ ആയിരം പൊതിച്ചോറുകൾ വിതരണം ചെയ്ത് കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന ദേവാലയത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം.
പ്രതിമാസ ജീവകാരുണ്യ പദ്ധതിയായ ‘അഫ്മറ്റോ ‘ യുടെ ഭാഗമായാണ് ഈ വർഷത്തെ ഇടവകപെരുന്നാൾ ആചരണങ്ങളുടെ ഭാഗമായി ജനുവരി മാസത്തിലെ പൊതിച്ചോറ് വിതരണപരുപാടി ‘ ജനുവരി 20 ശനിയാഴ്ച കലയപുരം ആശ്രയ ഭവനിൽ 1000 പൊതിച്ചോറുകൾ കൈമാറി നടത്തിയത്. വിതരണത്തിന് പ്രസ്ഥാന ഭാരവാഹികൾ നേതൃത്വം നൽകി .
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
25 ഓളം കോളേജുകളിൽ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല : വിദ്യാർത്ഥികൾ ആശങ്കയിൽ