ന്യൂസ് ബ്യൂറോ, പത്തനംതിട്ട
പന്തളം :മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് കത്തീഡ്രൽ തീർത്ഥാടന ദേവാലയത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം . പ്രവർത്തകർ ഒത്തുചേരുകയും രാഷ്ട്രപിതാവിനെ അനുസ്മരിക്കുകയും ഗാന്ധിസ്മാരകത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
യുവജനപ്രസ്ഥാനത്തിന്റ ‘റീഡ് ലൈഫ് ‘ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ‘ റിവ്യൂ തയ്യാറാക്കുന്നതിനായി യുവദീപ്തി ത്രൈമാസികയുടെ ചീഫ് എഡിറ്റർക്കു കൈമാറുകയും ചെയ്തു.
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
25 ഓളം കോളേജുകളിൽ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല : വിദ്യാർത്ഥികൾ ആശങ്കയിൽ