ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 25,920 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് ബാധിതരില്‍ 4837 പേരുടെ കുറവ് രേഖപ്പെടുത്തി.
24 മണിക്കൂറിനിടെ 492 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 66,254 പേര് കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് കേസുകള്‍ കുറയുന്നു
നിലവില്‍ 2,92,092 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.07 ശതമാനമാണ് ടിപിആര്‍.
chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്