Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,870 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 378 മരണങ്ങളും സ്ഥിരീകരിച്ചു. 28,178 പേർ രോഗമുക്തരായി. നിലവിൽ 2,82,520 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനമാണ്.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,37,16,451 ആയി. ഇതുവരെ 3,29,86,180 പേരാണ് രോഗമുക്തരായത്. ഇന്നലെ 54,13,332 പേർക്ക് വാക്സിനേഷൻ നൽകി. ഇതുവരെ 87,66,63,490 വാക്സീൻ േഡാസുകളാണ് വിതരണം ചെയ്തത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്