Times of Kuwait
ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 29,616 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28,046 പേര് രോഗമുക്തി നേടി. ഈ ദിവസത്തെ കണക്ക് പ്രകാരം 290 പാരാണ് രാജ്യത്തൊട്ടാകെ മരിച്ചത്. പുതിയ രോഗികളില്‍ 17,983 പേരും കേരളതത്തിലാണ്. 127 പേര് സംസ്ഥാനത്ത് ഇന്നലെ മരിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.08% ആണെന്ന് ഐസിഎംആര്‍. 3,01442 ആക്റ്റിവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 84,89,29,187 പേര്‍ക്ക് വാക്സിന് നല്കി.അതില്‍ 71,04,057 പേര്‍ക്കാണ് ഇന്നലെ വാക്സിന് നല്‍കിയത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്