Times of Kuwait
ന്യൂസ് ബ്യൂറോ,ദില്ലി
ന്യൂഡല്‍ഹി : ഇന്ത്യയിൽ പ്രതിദിന കൊവിഡ്- 19 കേസുകളില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 2.47 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചത്തെ അപേക്ഷിച്ച് 27 ശതമാനമാണ് കൊവിഡ് കേസുകളിലെ വര്‍ധന.
13 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസമിത് 11.5 ശതമാനമായിരുന്നു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്