Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂഡല്‍ഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 37,875 പുതിയ കോവിഡ് -19 കേസുകള്‍ കൂട്ടിച്ചേര്‍ത്തു,ഇന്നലത്തേതിനേക്കാള്‍ 21.3% കൂടുതലാണ്. സജീവ കേസുകള്‍ 3,91,256 ആണ്.
മൊത്തം അണുബാധകളുടെ 1.18 ശതമാനമാണ് ഇതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കോവിഡ് -19 കേസുകളുടെ എണ്ണം 3,30,96,718 ആയി ഉയര്‍ന്നു.
രാജ്യത്ത് 24 മണിക്കൂറിനിടെ 369 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 39114 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 32264051 ആയി. ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ നിരക്ക് 97.48 ശതമാനമായി വര്‍ദ്ധിച്ചതായി മന്ത്രാലയം അറിയിച്ചു.ആകെ മരണസംഖ്യ 441411 ഉം ആക രോഗികളുടെ എണ്ണം 33096718 ഉം ആണ്. സജീവ കേസുകള്‍ 391256 ആണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 707543018 ഡോസ് വാക്സിന് രാജ്യം നല്കി.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്