കൊച്ചി : സിനിമാതാരം അനില്‍ മുരളി കൊച്ചിയില്‍ അന്തരിച്ചു. കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങി. അഭിനയത്തിന്റെ പരുക്കന്‍ ഭാവങ്ങളിലൂടെ ശ്രദ്ധ നേടി. തമിഴ് സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. വാല്‍ക്കണ്ണാടി, ബോംബെ മാര്‍ച്ച് 12, രാമലീല, ട്വന്റി 20, ആമേന്‍, ഉയരെ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളില്‍ വേഷമിട്ടു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്