തിരുവനന്തപുരം: കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗത്തെ ആരും നിസാരമായി കാണരുത്.
പ്രതിരോധത്തിൽ ചില അനുസരണക്കേടുകൾ ഉണ്ടായി. സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു അതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധ മരണനിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. രോഗമുക്തി നിരക്ക് കേരളത്തിൽ കുറവെന്ന പ്രചാരണം ശരിയല്ല.
അടച്ചുപൂട്ടൽ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ മറ്റ് മാർഗങ്ങൾ ഇല്ലാതാകുമെന്നും മന്ത്രി വ്യക്തമാക്കി.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്