ന്യൂഡല്‍ഹി | ഈ വര്‍ഷത്തെ സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നേരത്തേ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസം പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നത്. 12ാം ക്ലാസ് പരീക്ഷ നടത്താമെന്ന നിലയിലായിരുന്നു സി ബി എസ് ഇ.
പരീക്ഷ റദ്ദാക്കണമെന്ന് പല മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്