ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് നൽകുന്ന അഭിമാനകരമായ “ഭാരത് സേവക് ബഹുമതി ആദർശ് ആർ എ ക്ക് .
രാഷ്ട്രനിർമ്മാണ പ്രക്രിയയ്ക്ക് സംഭാവന നൽകിയ ആദർശിന്റെ സമർപ്പണ ശ്രമങ്ങൾ, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, വിവിധ മേഖലകളിലെ ശ്രദ്ധേയമായ പ്രകടനം എന്നിവ കണക്കിലെടുത്താണ് ഈ ബഹുമതി നൽകുന്നത്.
ജൂലൈ 30 ശനിയാഴ്ച കൊച്ചിൻ റിന്യൂവൽ സെന്ററിൽവെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ഔപചാരികമായി ബഹു. ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങും.
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി