മുംബൈ : നടന് അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ബച്ചനെ മുംബൈ നാനാവതി ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യാ റായി, ഭാര്യ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കി. ഇവരുടെ പരിശോധനഫലം വന്നിട്ടില്ല. അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്