Times of Kuwait
മുംബൈ : പ്രമുഖ ബോളിവുഡ് നടന് ഇര്ഫാന് ഖാന് അന്തരിച്ചു. വന്കുടലിലെ അണുബാധയെ തുടര്ന്ന് ഗുരുതരാവസ്ഥയിലായിരുന്ന ഇര്ഫാന് ഖാന് കുറച്ചു മുമ്പാണ് അന്തരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അസുഖം മൂര്ച്ഛിച്ചതിനെ തുടര്ന്ന് മുംബൈ കോകിലാബെന് ധീരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചത്.
രാജ്യത്തെ എണ്ണപ്പെട്ട നടന്മാരിലൊരാളാണ് ഇര്ഫാന് ഖാന്.
ടൈംസ് ഓഫ് കുവൈടിന്റെ ആദരാഞ്ജലികൾ
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്