Times of Kuwait
കായംകുളം : ചികിത്സയ്ക്കായി നാട്ടിലേക്കു പോയ കുവൈറ്റ് മലയാളി നിര്യാതനായി. ഉദരസംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്ക് പോയ കായംകുളം കാക്കനാട് കല്ലുംമൂട്ടിൽ പൊന്നാലയത്തിൽ വർഗീസ് കെ. ജോർജ് (62) ആണ് അന്തരിച്ചത്. കുവൈറ്റിൽ ഗൾഫ് സ്പിക് കമ്പനി ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് നടത്തി.
ഭാര്യ- മുതുകുളം പുളിമൂട്ടിൽ കുടുംബാംഗം ലിസി
മക്കൾ- പ്രിൻസി, സ്റ്റെഫി
മരുമകൻ- ഏലിയാസ്
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്