മുംബൈ: ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദമെന്ന് റിപ്പോർട്ട്. ചികിത്സയ്ക്കായി ബന്ധുക്കൾക്കൊപ്പം അദ്ദേഹം ഉടൻ അമേരിക്കയിലേക്കു പോകും. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.
അടുത്തിടെ ശ്വാസതടസത്തെ തുടർന്ന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. തുടർന്ന് നടത്തിയ പരിശോധനയിലാണ് അർബുദം സ്ഥിരീകരിച്ചത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്