ഇൻറർനാഷണൽ ഡെസ്ക്
ജനീവ : പുതിയ വകഭേദങ്ങൾ ഒന്നും പൊട്ടി പുറപ്പെട്ടില്ലെങ്കിൽ ഈ വർഷത്തോടെ കോവിഡിന് അവസാനിച്ചേക്കുമെന്ന് ലലോകാരോഗ്യസംഘടന അറിയിച്ചു. എന്നാൽ ഇതിനർത്ഥം കോവിഡ് വൈറസ് പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റഷ്യൻ പ്രതിനിധി മെലിറ്റ വുജ്നോവിക് ടാസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആഗോള തലത്തിൽ നിരവധി കേസുകൾ നിലനിൽക്കുന്നതിനാൽ വൈറസിന് ഇനിയും വകഭേഭങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മെലിറ്റ മുന്നറിയിപ്പ് നൽകി.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക