കോവിഡ് പ്രധിരോധത്തിനായി ഓക്സിജൻ സിലിണ്ടറുകളും മരുന്നുകളും ഉൾപ്പെടെ സാധനങ്ങൾ കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിൻറെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തി. പ്രതിസന്ധി ഘട്ടത്തിൽ സൗഹൃദ രാജ്യമായ ഇന്ത്യയോട് ചേർന്നുനിൽക്കുമെന്നും കുവൈറ്റിന്റെ മാനുഷിക മുഖം ഉയർത്തിപ്പിടിക്കുമെന്നും കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റി ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ ഔൻ പറഞ്ഞു. ഇന്ത്യയിലെ കുവൈത്ത് എംബസിയും ഇന്ത്യൻ റെഡ് ക്രോസുമായും സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും അത്യാവശ്യമുള്ള ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകളും മരുന്നുകളും എത്തിക്കും
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്