കുവൈറ്റ് ; പ്രമുഖ സൂപെർമ്മാർക്കെറ്റ് ശൃംഘലയായ ലൂലു ഹൈപ്പർമാർക്കെറ്റിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിനു ഇന്നു തുട്ക്കമായി
പ്രശസ്ത നൃത്തകിയും ചലച്ചിത്ര നടിയുമായ സാനിയ ഇയ്യപ്പൻ ,ദി ഇന്ത്യൻ മാസ്റ്റർ ഷെഫ് സീസൺ 7 വിന്നറായ നയൻജ്യോതി സൈക എന്നിവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുവൈറ്റിലെ നിരവധി പ്രമുഖരും പങ്കെടുത്തു.ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നിരവധി കുക്കറി ഷോകളും മത്സരങ്ങളും നടക്കുന്നതായിരിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്