ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 5 വയസ്സ് മുതലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നു.5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് ആരോഗ്യ മന്ത്രാലയം ഈ ആഴ്ച മുതൽ ആരംഭിക്കും. കുവൈറ്റികളും പ്രവാസികളും ഉൾപ്പെടുന്ന ഈ വിഭാഗത്തിൽ 400,000 കുട്ടികളുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 21 ദിവസത്തെ ഇടവേളകളിൽ ഡോസിന്റെ അംഗീകൃത അളവിൽ രണ്ട് ഡോസ് ഫൈസർ വാക്സിൻ ഉപയോഗിച്ച് അവർക്ക് വാക്സിനേഷൻ നൽകും.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു