Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വരുന്ന കോവിഡ് വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർ പിസിആർ ടെസ്റ്റ് ഫീസ് നൽകേണ്ടെന്ന് ഡിജിസിഎ .വിദേശത്ത് നിന്ന് വരുന്ന കുത്തിവയ്പ് യാത്രക്കാരെ പിസിആർ ടെസ്റ്റ് ഫീസിൽ നിന്ന് ഒഴിവാക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
എന്നാൽ, നിശ്ചയിച്ച ക്വാരൻറൈൻ ഒഴിവാക്കുവാൻ ആഗ്രഹിക്കുന്ന യാത്രക്കാർ പിസിആർ പരിശോധനയ്ക്ക് പണം നൽകണം. പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്ക് നിർബന്ധിത ക്വാരൻറൈൻ പൂർത്തിയാക്കേണ്ടതില്ല.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു