കുവൈറ്റ് സിറ്റി : യുണൈറ്റഡ് ലോജിസ്റ്റിക്സ് കമ്പനിയുടെ 20-ാം സ്ഥാപക ദിന ആഘോഷങ്ങളും V 3 ടെക്നോളോജിസ് -ഇന്റെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനവും ഇന്ന് 11 മണിക്ക് വഹ മാളിൽ നിർവഹിച്ചു . ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് മുഖ്യാതിഥിയായ ചടങ്ങിൽ കുവൈറ്റിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തതായി അധികൃതർ അറിയിച്ചു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്