January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപിക നിര്യാതയായി

കുവൈറ്റ് : യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപിക വന്ദന സാൽവി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. 48 വയസ്സായിരുന്നു. പൂനെ സ്വദേശിയായിരുന്ന ഇവർ 1997 മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഹിന്ദി അധ്യാപിക ആയിരുന്നു.ടൈംസ് ഓഫ് കുവൈത്തിന്റെ ആദരാഞ്ജലികൾ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!