ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പ്രതിരോധമന്ത്രി ഷൈഖ് ഹമദ് അൽ ജാബർ അൽ അലി അൽ സബാഹും, ആഭ്യന്തരമന്ത്രി ഷെയ്ഖ് അഹമദ് അൽ മൻസൂർ അൽ സബാഹും പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിനു രാജി സമർപ്പിച്ചു. ഇരുവരും മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിമാരായി ചുമതല വഹിക്കുന്നവരായിരുന്നു.
മന്ത്രിമാർക്കെതിരെയുള്ള കുറ്റ വിചാരണ ദുരുപയോഗം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണു ഇരുവരും രാജി സമർപ്പിച്ചത് എന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു