ലോകമെബ്ബാടുമുള്ള തൊഴിലാളികൾ പ്രതിദിനം കടിനാദഢ്വാനം ചെയ്യുകയാണു ലോകസുരക്ഷക്കും പുരോഗമനത്തിനും. ഇപ്പോഴുണ്ടായിരിക്കുന്ന ഈ അൻശ്ചിതാവസ്ഥയിൽ ഏറ്റവും കൂടുതൽ സഹായിക്കേണ്ടതു തൊഴിലളികളെയാണു.
എല്ലാ ലോകതൊഴിലാളികൾക്കും കണക്ഷൻസ് മീഡിയായുടെയും കുവൈറ്റിലെ ഏഷ്യാനെറ്റ് ന്യൂസ് ഫ്രാഞ്ചൈസിയുടെയും ആശ്ംസകൾ…
ചരിത്രത്തിൽ ആദ്യമായി ലോകമെംബ്ബാടുമുള്ള ചില തൊഴിലാളികൾ (എല്ലാ തൊഴിലാളികളും എന്നർഥമില്ല) ഈ മെയ് ദിനത്തിൽ കൂലംങ്കക്ഷമായി ചിന്തിക്കുന്നുണ്ടാവും, ഉള്ള ജോലി മുടക്കമില്ലാതെ ഇനി ചെയ്യാനാവുമോയെന്ന്. പണിയെടുക്കാതെയും,പണിമുടക്കിയും, ഹർത്താലും ബന്തും ആഘോഷിച്ച് നാടിന്റ് വികസ്നം മുരടിപ്പിച്ച് രാഷ്ട്രീയക്കാർക്കും കുത്തക വ്യവസായികൾക്കും വേണ്ടി കഴിക്കാവിന്നതിൽ കൂടുതൽ മദ്യം അകത്താക്കി കുടുംബത്തെ പട്ടിണിയിലാക്കി അവസാനം മരുന്നുവാങ്ങാൻ പണമില്ലാതെ ചുമയും ചുവടുവെയ്ക്കാൻ ആക്കമില്ലാതെയും വഴിയരുകിലായവർ…. ഒന്നാലോചിച്ചുനോക്കൂ, നമ്മുടെ ദൈവത്തിന്റ് സ്വന്തം നാട് എത്ര സുലഭമായിരിന്നു.മുതലാളികൾ തൊഴിലാളികളേയും, ഞ്ജാനികൾ അഞ്ജാനികളേയും.രാഷ്ട്രീയക്കാരും അധികാരികളും പൊതുജനത്തേയും, അമിത ലാഭത്തിനു വേണ്ടി തമ്മിൽ തല്ലിക്കാതെ, സമത്വം ഉണ്ടാക്കുകയും. കൃഷിസ്ഥലങ്ങളും വ്യാവസായ സരംഭങളും കൊടികളാൽ നിറക്കാതെ സുഗമമായി നടത്താൻ അനുവതിച്ചാൽ. നമ്മുടെ നാട്, നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെയാവും എന്നതിൽ സംശ്യമില്ലാ…..മനുഷ്യരെല്ലാം സമന്മാരാണെന്ന് പ്രപഞ്ജവും ഈശ്വരുനും ചൂണ്ടിക്കാട്ടിയ ദിനങ്ങളിലൂടെ കടന്നു പോകുന്ന ഈ വേളയിൽ മതത്തിന്റയും രാഷ്ട്രീയത്തിന്റയും നന്മകൾ മാത്രം ഉൾക്കൊണ്ട്. കക്ഷി രാഷ്ട്രീയ മത മേധാവിത്വത്തിനു അടിമപ്പെടാതെ നമ്മുടെ കുടുംബ്ബത്തിന്റയും, നാടിന്തേയും, സ്ംസ്ഥാനത്തിന്റയും,രാജ്യത്തിന്റയും അഖണ്ടതക്കും ഐക്ക്യത്തിനുമായും, മൊതലാളി തൊഴിലാളി വ്യത്യാസമില്ലാതെ കൈ കോർക്കാം. എല്ലാർക്കും ഒരിക്കൽ കൂടി ലോക തൊഴിലാളിദിനാശംസകൾ നേരുന്നു ജയ്‌ഹിന്ത്
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു