ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈത്തിലേക്കുള്ള പ്രവേശനത്തിനായി ഏർപ്പെടുത്തിയിരുന്ന 3 ആപ്ലിക്കേഷനുകളുടെ താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു.കുവൈത്ത് മൊസാഫർ, ബിൽസലാമ (ഗാർഹിക തൊഴിലാളികൾക്കുള്ള) മുന (കുവൈറ്റിന് പുറത്ത് പിസിആർ ടെസ്റ്റ് അക്രഡിറ്റേഷൻ നൽകിയത്) എന്ന 3 കുവൈത്തിലേക്കുള്ള പ്രവേശനത്തിനായി ഏർപ്പെടുത്തിയിരുന്ന 3 ആപ്ലിക്കേഷനുകളുടെ താൽക്കാലികമായി പ്രവർത്തനം നിർത്തിവെക്കുന്നതായി സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. ഫെബ്രുവരി 23 മുതൽ ഇത് പ്രാബല്യത്തിൽ വരും.

More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു