January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 18609 ആയി

കുവൈത്ത്‌ : ഇന്ന് സ്ഥിരീകരിച്ച 1041 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 18609 ആയി. ഇതിൽ 5992 പേർ ഇന്ത്യക്കാർ ആണ്. ഇന്ന് 325 ഇന്ത്യക്കാർക്ക് കൊറോണ ബാധ ഉണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ 129 പേർ രോഗത്താൽ മരണമടഞ്ഞു.

രാജ്യത്ത്‌ രോഗ വിമുക്തി നേടിയവരുടെ 5205 എണ്ണം ആയി.

13275 പേർ നിലവിൽ ചികിൽസയിൽ ആണ്.

എല്ലാവരും സുരക്ഷിതരായി തുടരുക
TIMES OF KUWAIT

FIGHT_AGAINST_CORONA

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!