ട്രാവെൽസ് ആൻഡ് ടൂറിസം മേഖലയിലെ പ്രമുഖരായ ഫ്ലൈ വേൾഡ് ലക്ഷ്വറി ട്രാവെൽസ് കമ്പനിയുടെ പുതിയ ഷോറൂം കുവൈറ്റിലെ ഇന്തോനോഷ്യൻ അംബാസിറ്റർ H.E. ലെന മര്യാനയും മറ്റ് എംബസി പ്രതിനിധികളും സന്ദർശിച്ചു. വിവിധ ട്രാവൽ മേഖലയിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ജോബിൻ ഇന്റർനാഷണൽ കമ്പനിയുടെ എം.ഡി. ജോബിൻ പി ജോൺ അതിഥികളെ സ്വീകരിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്