കുവൈറ്റ് സിറ്റി : കുവൈറ്റിൽ റീട്ടെയിൽ രംഗത്തെ പ്രമുഖ ബ്രാൻഡായ ഓൺ കോസ്റ്റ് ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ ‘പർച്ചേസ് ആന്റ് വിൻ’ സമ്മാന പദ്ധതിയുടെ ആദ്യ ആഴ്ചയിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി. പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന് ഖുറൈൻ ശാഖയിൽ വെച്ചു നടന്നു.
സമ്മാനാർഹർക്ക് ഓൺകോസ്റ്റ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി എ രമേഷിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. 3000 ദിനാർ വരെ 25 വിജയികൾക്കായി യഥാക്രമം 1000, 500, 250,100, 50 എന്നിങ്ങനെ നൽകുന്ന സമ്മാനപദ്ധതി ഡിസംബർ അവസാന ആഴ്ച വരെ ഉണ്ടാകും.
ഓൺകോസ്റ്റ് പർച്ചേസ് ആന്റ് വിൻ ആഴ്ചയിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി

More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു