കുവൈറ്റിൽ വാരാന്ത്യത്തിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയും

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു .മരുപ്രദേശങ്ങളിൽ അതി ശൈത്യം അനുഭവപ്പെടും.
കുവൈറ്റിൽ ന്യൂനമർദം ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ വരെ മഴയ്ക്ക് സാധ്യതയുണ്ട്.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു