ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം പരിശുദ്ധ പത്രോസ് സ്ലീഹായുടെ പെരുന്നാൾ ഭക്തിപൂർവം കൊണ്ടാടി.
വിശുദ്ധ കുർബാനക് ശേഷം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഭക്തിസാന്തരമായ റാസ നടത്തി.
തുടർന്ന് നേർച്ച വിളമ്പോടുകൂടി പെരുന്നാൾ സമാപിച്ചു.
ഉപരിപഠനത്തിന്ന് നാട്ടിലേക്ക് പോകുന്ന ഇടവകയിലെ മുതിർന്ന കുട്ടികൾക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകുകയും 10, +2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാകിയ കുട്ടികൾക്കു മൊമെന്റോ നൽകിയും ആദരിച്ചു.
പെരുന്നാളിന് ഫാ. സിജിൽ ജോസ് വിലങ്ങൻപാറ കർമികത്വം നൽകി.വിവിധങ്ങളായി പ്രവർത്തനങ്ങൾക് ട്രസ്റ്റീ ചെസ്സി ചെറിയാൻ, സെക്രട്ടറി സുനിൽ ജോസഫ്, കമ്മിറ്റി അംഗങ്ങൾ മാത്യു എബ്രഹാം,അനീഷ് തോമസ്, സിനു ചെറിയാൻ, സോണി ജോയ്, റിന്റോ എബ്രഹാം, റോജിഷ് സ്കറിയ, റോബി തോമസ് , ടോമി തോമസ്,ഡോണ ജോസഫ്, സിഞ്ചു രാജു, ഫിലിപ്പ് സ്കറിയ എന്നിവർ നേതൃത്വം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്