കുവൈത്ത് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ മെമ്പർഷിപ്പ് കാംപയിന് തുടക്കം കുറിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ പ്രസിഡന്റ് ബിജുഭവൻസിന്റെ അധൃക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി , നദീറക്ക് പ്രസിഡന്റ് ബിജുഭവൻസ് മെമ്പർഷിപ്പ് നൽകി
ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ (സെക്രട്ടറി) ആശംസയും , സജിമാത്യൂ (ട്രെഷറർ), ഉപദേശക സമിതി അംഗങ്ങളായ സുനിത, ആശ, ഹുസൈൻ എ.കെ. എന്നിവർ ആശംസകൾ അറീയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്