കുവൈറ്റ് സിറ്റി : NBTC ഗ്രൂപ്പിന്റെ മുതിർന്ന എൻജിനീയറായ അഹമ്മദ് .കെ .ഇസ്മയിലിന്റെ എഞ്ചിനീയറിംഗ് മേഖലയിലെ 60 വർഷക്കാലത്തെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ആത്മകഥാ പുസ്തകം “Smile of Ismail 60 years in Engineering” ,നവംബർ 15 ചൊവാഴ്ച N.B.T.C കോർപ്പറേറ്റ് ഓഫീസിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ N.B.T.C മാനേജിംഗ് ഡയറക്ടർ കെ ജി അബ്രഹാമും N.B.T.C ചെയർമാൻ മുഹമ്മദ് എൻ അൽ ബദ്ദയും ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു.ചടങ്ങിൽ NBTC ഗ്രൂപ്പ് മാനേജ്‌മന്റ് പ്രതിനിധികൾ ,മറ്റ് ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടും എളിയ ജീവിതം നയിച്ച ഒരു എഞ്ചിനീയറുടെ ജീവിതാനുഭവങ്ങളാണ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ആത്മകഥ .
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു