Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി: സഹോദരി-സഹോദര ബന്ധത്തിന്റെ സന്ദേശമുയർത്തി കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ‘ രക്ഷാബന്ധൻ’ ദിനാചരണം നടത്തി. കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളിൽ സാഹോദര്യത്തിന്റെ സന്ദേശമുയർത്തി സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കരുതലിന്റെയും പ്രഖ്യാപനത്തോടെ ആയിരുന്നു ആഘോഷങ്ങൾ.
അംബാസഡർ സിബി ജോർജ് മുഖ്യസന്ദേശം നൽകി. സാംസ്കാരിക പരിപാടികളും രാഖി ബന്ധനവും ആഘോഷങ്ങൾക്ക് പൊലിമ നൽകി.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.