Times of Kuwait
കുവൈത്ത് സിറ്റി : കുവൈറ്റിൽ നവംബർ 8 മുതൽ മഴ പെയ്യാനുള്ള കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം സൂചിപ്പിച്ചു . 130 മുതൽ 150 മില്ലിമീറ്റർ വരെ മഴ
ലഭിക്കുമെന്നാണ് അദ്ദേഹം
വ്യക്തമാക്കുന്നത്. അൽ-മുറാബാനിയ
സീസണിൽ പ്രതീക്ഷിക്കുന്ന താപനില 18
മുതൽ 22 ഡിഗ്രി സെൽഷ്യസ്
വരെയാകുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.
അതേസമയം അടുത്ത മാസങ്ങളിൽ താപനിലയിൽ കുറവുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. 8 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും താഴ്ന്ന താപനില പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരുഭൂമി പ്രദേശങ്ങളിൽ 4 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നും കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു